About Learn more about Me

അതോ ദേവ അവന്തു നോ യതോ വിഷ്ണിര് വിചക്രമേ,
പൃഥിവ്യാ: സപ്ത ധാമഭി: ഇദം വിഷ്ണുര്വി ചക്രമേ
ത്രേധാ നി ഭധേ പദം
(ഋക്.വേദ.)

About:

സുചേതാനന്ദ ആശ്രംമം
സത്യം സമത്വം ശാന്തി:-

സ്വാമി. (കാലാങ്ങള്‍ക്ക് പിന്നിലേക്ക് ഒരെത്തിനോട്ടം)

  • English
  • Malayalam

About 20 years at residence swami worshipped Devi with poojas during that period his search for a guru was advised from within him as if that of a messenger of God guided him as “ In your pooja room at 1:30 am after bath wearing wet cloth chant Oam Nama shivaya manthra and make shivlingam with basma then God will become your Guru” Swami followed and done the same and after 21 days shiva lingam was formed, within 91 days its fully completed. Then swami chanted “Oam Nama Shivaya” one crore times and made manthra shidhi to shiva linkam. Thiruvegapurathu ellam nambootheri came and done Spadam to this shiva linkam. Later by visualizing Mahadevaguru swami done devi upasana. Followed by this time swami got darshan from God Kala bairavan, unni ganapathi, and nagam. When Swami kundalini sakthi reached full powered he got Darshan and blessing from Para-Sakhi (28/Nov/2004 Sunday 1:30am). Advised to leave the place and stay in hills. After 3 years changed to place called Kodakkad and started ashram.

From the Ashram devotees can become disciples (Shishyan) and obtain mantras for spiritual awakening. (For becoming complete shishyan it takes almost 7 years). With full fledged devotion and selfless service swami give blessing to baktha. With swami blessings all devotees obtain peace and prosperous in life.

From the Ashram swami showed his power by enlighten the 7 spiritual chakras (shown in the video clips from camera). The camera also captured the hidden God powers visiting the ashram (video clips shown below)

ഏകദേശം 20 വര്‍ഷക്കാലം സ്വന്തം ഭവനത്തിലിരുന്ന് ദേവിയെ പൂജിച്ചു ദേവിയില്‍ എല്ലാംസമര്‍പ്പിച്ചു.ആ കാലാഘട്ടത്തില്‍ ഗുരുവേതേടി നടന്നപ്പോള്‍ ഒരു ദൈവദൂതന്‍ വഴി ഒരു നിര്‍ദ്ദേശം കിട്ടി 'നിന്റെ പൂജാമുറിയില്‍ രാത്രി ഒന്നരമണിക്ക് ഈറനോടെ ഇരുന്ന് (തോര്‍ത്താതെ) ഓം നമ:ശിവായ എന്ന മന്ത്രം ഭസ്മംജപിച്ച് ശിവലിംഗം ഉണ്ടാക്കിയാല്‍ ഭഗവാന്‍നിന്റെ ഗുരുവായി മാറുമെന്ന് പറഞ്ഞു' അതുപ്രകാരം ചെയ്യുകയും 21- ദിവസമായപ്പോള്‍ ശിവലിംഗമാകുകയും 91 ദിവസമായപ്പോള്‍ പൂര്‍ണ്ണത കൈവരുകയും ചെയ്തു. എന്നതിനുശേഷം ഒരുകോടി 'ഓം നമശിവായ' ജപിച്ച് മന്ത്രസിദ്ധി വരുത്തി. ഈ ശിവലിംഗം തിരുവേഗപ്പുറത്ത് ഇല്ലത്തെ നമ്പൂതിരി സ്ഫുടംചെയ്യുകയുംചെയ്തു. അതിനുശേഷം മഹാദേവഗുരു സങ്കല്‍പത്തില്‍ ദേവി ഉപാസനതുടങ്ങി ഈ സന്ദര്‍ഭത്തില്‍ തന്നെ കാലഭൈരവന്‍,ഉണ്ണിഗണപതി,നാഗങ്ങള്‍,പ്രത്യക്ഷരായി എന്റെ കുണ്ഡലനി ശക്തി പൂര്‍ണ്ണതയില്‍ എത്തിയപ്പോള്‍ പരാശക്തി പ്രത്യക്ഷപ്പെട്ട് അനുഗ്രഹംതന്നു.(2004-നവംബര്‍-28 തിയ്യതി,ഞായറാഴ്ച്ച അര്‍ദ്ധരാത്രി ഒന്നരമണിക്ക്)ഇവിടം വിട്ട് ഒരു കുന്നിന്‍ മുകളില്‍ താമസമാക്കാനും നിര്‍ദ്ദേശമുണ്ടായി. മൂന്ന് വര്‍ഷത്തിനുശേഷം കൊടക്കാട് എന്നസ്ഥലത്തേക്ക് താമസം മാറുകയും അവിടെ ആശ്രമം തുടങ്ങുകയുംചെയ്തു.

ഈ ആശ്രമത്തില്‍ വെച്ചാണ് ഭക്തര്‍ക്ക് ശിഷ്യരാകാനുള്ള മൂലമന്ത്രം കൊടുത്തുവരുന്നത്. (യഥാര്‍ത്ഥ ശിഷ്യനാകാനുള്ള യോഗ്യതനേടുന്നത് 7 വര്‍ഷത്തിനുളളിലാണ്).തികഞ്ഞ ഭക്തിയിലൂടെയും നിസ്വാര്‍ത്ഥ സേവനത്തി ലൂടെയും ഭക്തര്‍ക്ക് സ്വാമി അനുഗ്രഹം നല്‍കിവരുന്നു.സ്വാമിയുടെ അനുഗ്രഹത്താല്‍ ഇവിടെ വരുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും ശാന്തിയും സമാധാനവും ലഭിക്കുന്നു.

ഈ അശ്രമത്തില്‍ നിന്നാണ് സ്വാമി തന്റെ ശക്തിയായ ഷഡധാര ചക്രങ്ങള്‍ പ്രകാശിപ്പിച്ചു ഭക്തര്‍ക്കും ശിഷ്യന്മാര്‍ക്കും സ്വയം ശക്തി കാണിച്ചു കൊടുത്തത് . ഈ ആശ്രമത്തില്‍ വരുന്ന അദൃശ്യ ശക്തികളുടെയും ദൃശ്യങ്ങള്‍ ആശ്രമത്തില്‍ സ്ഥാപിതമായ ക്യാമറയില്‍ കാണുകയും. (ഇതിന്റെ ദൃശ്യങ്ങള്‍ നല്‍കിയിട്ടുണ്ട്)

SUCHETHANANDA ashramAbout the ashram:-

  • English
  • Malayalam

Suchethananda ashram is quite different from the conventional concepts of ashrams. Bhakthi songs coming out from loud speaker or Bhajansor Tayambakas have no place in ashrams. Instead provides calm and serene atmosphere that will enable concentration for each bhaktha in the ashram .Rituals like putting money in the bhandara(Hundika) or other rituals, are completely absent in the ashram. In essence, it is a place which is totally dedicated to Bhakthi and selfless service

Swami alone created all the idols and give vigour (liveliness) for it in the ashram. Swami and disciples (shisyan) offer daily poojas and abhishekas for idols. Those who come out side can also take part in the archanas given before Mahalakshmi in the presence of swami or shisyan

The ashram stand for peace and goodness of the world.

The motive of swami is to guide who despite born as human beings wanders without achieving mukkthi or liberation. The ashram shows them the way for mukthi or liberation

When swami gives a portion of sakthi that is within him to the baktha, the kundalini sakthi awaken for baktha. Then if the baktha follows the rituals like homas, chant and mantras regularly, they understand the divine force within to find way for liberation or mukthi. This is truth (tatvamasi)

Tatvamasi and aims:-

Tatvamasi to mean The Jiva (human) and Brahman (God) are identical, so that there is no difference between the Atman of Jiva and Brahman.

By knowing the SELF (tvam) or through self realization) we will be able to recognize the entire Universe (Tat) because of the fact that the Universe cannot exist without the presence of Brahman.

“In the silence give the service“ is the aim of ashram. We believe giving service to other human is same as the service to God. Without expecting any returns swami help others. The main reason for mental stress and grievance in our life according to Swami is the lack of knowledge about the core eternal principle that works in the world. Solution for this type of minds and for giving peace swami guide that person and give mantra for chanting for peace of mind, but only the eligible person are allowed to avail guidance from swami.

Apart from the above said rituals in the holy month of (karkidaka) daily morning and evening special “Homas” are echoing. Almost 12 to 15 lakh archanas are offered. This is special month to enroll new “shisyatham” for baktha and availing chanting mantra for spiritual awakening..

Location of the ashram:-

The ashram is located at koottumoochi in vallikkunnu panchayath,Malappuram.District,Kerala(st)India.Although nearest Railway station is Vallikkunnu those whose come in the northern side can get down at Parappanangadi Railway station at take bus to the location ,ie take bus that goes to Kozhikode Via Thayyilakkadavu.And can get down at Koottumoochi stop.Those who arrives using N.H.17 can get down at Chelari and can take bus ,jeep or auto to the ashram at Koottumoochi.Further devotees come from Calicut side can take Parappanangadi or Tirur bus that goes via Thayyilakkadavu and can leeds in the ashram.

സാധാരണ ആശ്രമസങ്കല്‍പത്തില്‍ നിന്നും തികച്ചും വ്യത്യസ്ഥമായി നിലകൊള്ളുന്നതാണി ആശ്രമം. ഉയര്‍ന്നുപൊങ്ങുന്ന ഭക്തിഗാനങ്ങളോ ഭജനകളോ തായമ്പകയോ എന്തിന് പറയുന്നു ഒരു ശബ്ദമലിനീകരണവും ഈ ആശ്രമത്തിലില്ല.ഓരോ ഭക്തനും തികച്ചും ഏകാഗ്രതലഭിക്കുന്ന നിശബ്ദാന്തരീക്ഷം.ദക്ഷിണയോ ഭണ്ഡാരവരവോ,വഴിപാടുകളോ,ഒന്നും തന്നെ ഇവിടെ അർപ്പിക്കെണ്ടതില്ല. ഭക്തിയിലും നിസ്വാര്‍ത്ഥ സേവനത്തിലും അധിഷ്ടിതമായി ഈആശ്രമം നിലനിന്നു പോകുന്നു.

സ്വാമികള്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് സ്വാമിതന്നെ ചൈതന്യം കൊടുത്ത് സ്വാമിയും ശിഷ്യന്‍മാരും ദിവസവും അഭിഷേക പൂജനടത്തുന്നു. പുറത്ത്‌നിന്ന് വരുന്നഭക്തര്‍ക്ക് സ്വാമിയുടെ കൂടെയോ ശിഷ്യന്‍മാരുടെ കൂടെയോ മഹാലക്ഷ്മി അര്‍ച്ചന നടത്താവുന്നതാണ്. നിസ്വാര്‍ത്ഥ സേവനത്തിലൂടെയുള്ള ലോക നന്മയാണ് ഈആശ്രമം ലക്ഷ്യമിടുന്നത്.

മനുഷ്യജന്മം കിട്ടിയിട്ടുപോലും മുക്തിയിലേക്ക് വരാതെ അലഞ്ഞുനടക്കുന്ന മനുഷ്യര്‍ക്ക് ഭക്തിമാര്‍ഗ്ഗം നിര്‍ദ്ദേശിക്കുകയും അവരെ മുക്തിമാര്‍ഗ്ഗത്തിലേക്ക് വഴികാട്ടികൊടുക്കുകയും ചെയ്യുന്നു സ്വാമികള്‍.

സ്വാമിക്ക് അനുഗ്രഹിച്ചു കിട്ടിയ ശക്തിയില്‍ നിന്നും ഒരംശം ദാനമായി കൊടുക്കുന്നതോടുകൂടി അവരുടെ കുണ്ഡലനീ ശക്തി ഉണരുന്നു. സ്വാമി നിര്‍ദ്ദേശിക്കുന്ന ഹോമവും,മന്ത്രവും പതിവുതെറ്റിക്കാതെ ജപിക്കുകയും ചെയ്താല്‍ അവര്‍ അവരുടെ ഉള്ളിലെ ശക്തി മനസ്സിലാക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അതോടുകൂടി അവര്‍ മുക്തരായി മാറുന്നു. ഇതാണ് സത്യം (തത്വമസി)

തത്വമസികളും,ലക്ഷ്യവും

തികഞ്ഞ നിശബ്ദതതയോടെ സേവനം ചെയ്യുക എന്നതാണ് സുചേതാനന്ദാശ്രമത്തിന്റെ ലക്ഷ്യം.മാനവസേവതന്നെ.മാധവസേവ എന്നുകരുതുന്ന സ്വാമിപ്രതിഫലം ഇച്ഛിക്കാതെ നല്‍കുന്ന സേവനങ്ങള്‍ നിരവധിയാണ്. പ്രധാനമായും മാനസിക സംഘര്‍ഷങ്ങള്‍ക്ക് അടിസ്ഥാനം, തന്നില്‍നിര്‍ലീനമായിരിക്കുന്ന അന്തസ്സത്തയെ കുറിച്ചുള്ള അജ്ഞത യാണെന്ന്‌സ്വാമിപറയുന്നു. ഇത്തരംസങ്കീര്‍ണ്ണ മലസ്സുകള്‍ക്ക് സമാധാനം നല്‍കാന്‍ വ്യക്തമായ നിര്‍ദ്ദേശങ്ങളും, മൂലമന്ത്രങ്ങളും സ്വാമിനല്‍കാറുണ്ട് എന്നാല്‍ തന്റെ മുമ്പില്‍ വരുന്നവന് അര്‍ഹിക്കുന്നതെ നല്‍കാറുള്ളു.

മുകളില്‍ പറഞ്ഞ ചിട്ടകള്‍ക്കുപരിയായി മഹാശ്രേഷ്ഠമാസമായി കര്‍ക്കിടകത്തില്‍ രാവിലെയും,വൈകുന്നേരവും നിത്യവും ഇവിടെ വിശേഷാല്‍ ഹോമങ്ങള്‍ നടത്തുന്നു,12 മുതല്‍ 15ലക്ഷം അര്‍ച്ചനകള്‍ കര്‍ക്കിടമാസത്തില്‍ ഇവിടെ നടക്കുന്നു.പുതിയ ശിഷ്യന്‍മാരെ സ്വീകരിക്കലും,മൂലമന്ത്രം നല്‍കലും ഈ മാസത്തിലാണ്.

ആശ്രമത്തില്‍ എത്താനുള്ള വഴി

മലപ്പുറം ജില്ലയില്‍ വള്ളിക്കുന്ന് പഞ്ചായത്തിലെ കൊടക്കാട് എന്ന ഗ്രാമത്തിലാണ് ആശ്രമം സ്ഥിതിചെയ്യുന്നത്. നാഷ്ണല്‍ ഹൈവേ 17-മാര്‍ഗ്ഗം വരുന്നവര്‍ ചേളാരിയില്‍ ഇറങ്ങി,തയ്യിലക്കടവ് വഴി പരപ്പനങ്ങാടിയിലേക്ക് പോകുന്ന ബസ്സില്‍ കയറി കൂട്ടുമൂച്ചി ഇറങ്ങാവുന്നതാണ്. തൊട്ടടുത്ത റെയില്‍വേസ്റ്റേഷന്‍ വള്ളിക്കുന്ന് ആണെങ്കിലും,കൂടുതല്‍ വണ്ടികള്‍ നിര്‍ത്തുന്ന സ്റ്റേഷന്‍ എന്നനിലയില്‍ ഭക്തര്‍ക്ക് പരപ്പനങ്ങാടി സ്റ്റേഷനില്‍ ഇറങ്ങി,തയ്യിലകടവ് വഴി കോഴിക്കോട്ടേക്ക് പോകുന്ന ബസ്സ്‌വഴി ആശ്രമത്തില്‍ എത്താം.

News Latest News and Events

15-07-2014

News goes here

Contact LOCATION OF THE ASHRAM:-

HELP LINE: +91 9496612358

Suchethananda ashram
Koottumoochi
Vallikkunnu (Panchayath)
Malappuram (District)
Kerala,India
Pin:676319

Email:info@suchethananswami.com
Phone:+91 9496612358